Saturday, December 29, 2007

അമാസോമാവരം

തിങളആഴച പ്രഭാതത്തില്‍ കറുത്ത വാവുന്ടെങ്ങില്‍ അതിനെ അമാസോമാവരം എന്നു പറയും. അന്നു ആലുമരത്തെ പ്രദക്ഷിണം വച്ചാല്‍ പുത്ര സൌഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം

No comments: